രചനാ ലോകം
രചനാ ലോകം , കാവ്യ വസന്തം നിറഞ്ഞു നില്ക്കുന്ന എഴുത്തിന്റെ കാവ്യ ലോകം എന്ന ലക്ഷ്യത്തിൽ ആരംഭിച്ചതാണ് .കവിതയുടെയും കഥകളുടെയും ലോകത്തെ സ്നേഹിക്കുന്ന എല്ലാവർക്കും ഈ ബ്ലോഗിലേക്ക് സ്വാഗതം .രചനാ ലോകം എന്ന ഈ ബ്ലോഗിന്റെ അർത്ഥത്തിന്റെ അകമലര്‍ അറിഞ്ഞു ഇതിനെ സ്നേഹിക്കാന്നും ,നിങ്ങളുടെ സൃഷ്ട്ടികൾ ഈ ബ്ലോഗിൽ ചേർക്കാനും ,അതിലൂടെ മലയാള ഭാഷയെ കൂടുതൽ അടുത്തറിഞ്ഞ് കൂടുതല്‍ എഴുതാന്‍ സാധികട്ടെ.



